റോമർ 16 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്‍വിൻ; ആസ്യയിൽ ക്രിസ്തുവിന് ആദ്യഫലമായി എനിക്കു പ്രിയനായ എപ്പൈനത്തൊസിന് വന്ദനം ചൊല്ലുവിൻ.

റോമർ (Romans) 16:5 - Malayalam bible image quotes