റോമർ 16 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

എനിക്കും സർവസഭയ്ക്കും അതിഥിസല്ക്കാരം ചെയ്യുന്ന ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്റെ ഭണ്ഡാരവിചാരകനായ എരസ്തൊസും സഹോദരനായ ക്വർത്തൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.

റോമർ (Romans) 16:23 - Malayalam bible image quotes