റോമർ 16 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

എന്റെ ചാർച്ചക്കാരനായ ഹെരോദിയോനു വന്ദനം ചൊല്ലുവിൻ; നർക്കിസ്സൊസിന്റെ ഭവനക്കാരിൽ കർത്താവിൽ വിശ്വസിച്ചവർക്കു വന്ദനം ചൊല്ലുവിൻ.

റോമർ (Romans) 16:11 - Malayalam bible image quotes