വെളിപ്പാട് 2 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

എന്നാൽ ഈ ഉപദേശം കൈക്കൊള്ളാതെയും അവർ പറയുംപോലെ സാത്താന്റെ ആഴങ്ങൾ അറിഞ്ഞിട്ടില്ലാതെയും തുയഥൈരയിലെ ശേഷം പേരോട്: വേറൊരു ഭാരം ഞാൻ നിങ്ങളുടെമേൽ ചുമത്തുന്നില്ല;

വെളിപ്പാട് (Revelation) 2:24 - Malayalam bible image quotes