വെളിപ്പാട് 2 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

അവളുടെ മക്കളെയും ഞാൻ കൊന്നുകളയും; ഞാൻ ഉൾപ്പൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവൻ എന്ന് സകല സഭകളും അറിയും; നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാൻ നിങ്ങൾക്ക് ഏവർക്കും പകരം ചെയ്യും.

വെളിപ്പാട് (Revelation) 2:23 - Malayalam bible image quotes