സങ്കീർത്തനങ്ങൾ 99 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

അവന്റെ പുരോഹിതന്മാരിൽ മോശെയും അഹരോനും, അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും; ഇവർ യഹോവയോട് അപേക്ഷിച്ചു; അവൻ അവർക്ക് ഉത്തരമരുളി.

സങ്കീർത്തനങ്ങൾ (Psalms) 99:6 - Malayalam bible image quotes