സങ്കീർത്തനങ്ങൾ 97 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

സീയോൻ കേട്ടു സന്തോഷിക്കുന്നു; യഹോവേ, നിന്റെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 97:8 - Malayalam bible image quotes