സങ്കീർത്തനങ്ങൾ 96 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

യഹോവയുടെ സന്നിധിയിൽ തന്നെ; അവൻ വരുന്നുവല്ലോ; അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു; അവൻ ഭൂലോകത്തെ നീതിയോടും ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും.

സങ്കീർത്തനങ്ങൾ (Psalms) 96:13 - Malayalam bible image quotes