സങ്കീർത്തനങ്ങൾ 96 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയിൽ പറവിൻ; ഭൂലോകവും ഇളകാതെ ഉറച്ചുനില്ക്കുന്നു; അവൻ ജാതികളെ നേരോടെ വിധിക്കും.

സങ്കീർത്തനങ്ങൾ (Psalms) 96:10 - Malayalam bible image quotes