സങ്കീർത്തനങ്ങൾ 89 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

ജയഘോഷം അറിയുന്ന ജനത്തിനു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.

സങ്കീർത്തനങ്ങൾ (Psalms) 89:15 - Malayalam bible image quotes