സങ്കീർത്തനങ്ങൾ 88 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

ശവക്കുഴിയിൽ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തിൽ ഉപേക്ഷിച്ചിരിക്കുന്നു; അവരെ നീ പിന്നെ ഓർക്കുന്നില്ല; അവർ നിന്റെ കൈയിൽനിന്ന് അറ്റുപോയിരിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 88:5 - Malayalam bible image quotes