സങ്കീർത്തനങ്ങൾ 84 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

കുരികിൽ ഒരു വീടും, മീവൽപ്പക്ഷി കുഞ്ഞുങ്ങൾക്ക് ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, നിന്റെ യാഗപീഠങ്ങളെത്തന്നെ.

സങ്കീർത്തനങ്ങൾ (Psalms) 84:3 - Malayalam bible image quotes