സങ്കീർത്തനങ്ങൾ 84 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്ത്വവും നല്കുന്നു; നേരോടെ നടക്കുന്നവർക്ക് അവൻ ഒരു നന്മയും മുടക്കുകയില്ല.

സങ്കീർത്തനങ്ങൾ (Psalms) 84:11 - Malayalam bible image quotes