സങ്കീർത്തനങ്ങൾ 82 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അവർക്ക് അറിവില്ല, ബോധവുമില്ല; അവർ ഇരുട്ടിൽ നടക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങളൊക്കെയും ഇളകിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 82:5 - Malayalam bible image quotes