സങ്കീർത്തനങ്ങൾ 81 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

എന്റെ ജനമേ, കേൾക്ക, ഞാൻ നിന്നോടു സാക്ഷ്യം പറയും. യിസ്രായേലേ, നീ എന്റെ വാക്കു കേട്ടെങ്കിൽ കൊള്ളായിരുന്നു.

സങ്കീർത്തനങ്ങൾ (Psalms) 81:8 - Malayalam bible image quotes