സങ്കീർത്തനങ്ങൾ 81 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

കഷ്ടകാലത്തു നീ വിളിച്ചു, ഞാൻ നിന്നെ വിടുവിച്ചു; ഇടിമുഴക്കത്തിന്റെ മറവിൽനിന്നു ഞാൻ നിനക്ക് ഉത്തരമരുളി; മെരീബാവെള്ളത്തിങ്കൽ ഞാൻ നിന്നെ പരീക്ഷിച്ചു. സേലാ.

സങ്കീർത്തനങ്ങൾ (Psalms) 81:7 - Malayalam bible image quotes