സങ്കീർത്തനങ്ങൾ 80 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

നീ അവർക്കു കണ്ണുനീരിന്റെ അപ്പം തിന്മാൻ കൊടുത്തിരിക്കുന്നു; അനവധി കണ്ണുനീർ അവർക്കു കുടിപ്പാനും കൊടുത്തിരിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 80:5 - Malayalam bible image quotes