സങ്കീർത്തനങ്ങൾ 80 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

എന്നാൽ ഞങ്ങൾ നിന്നെ വിട്ടു പിന്മാറുകയില്ല; ഞങ്ങളെ ജീവിപ്പിക്കേണമേ, എന്നാൽ ഞങ്ങൾ നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കും.

സങ്കീർത്തനങ്ങൾ (Psalms) 80:18 - Malayalam bible image quotes