സങ്കീർത്തനങ്ങൾ 80 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

ആട്ടിൻകൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി യിസ്രായേലിന്റെ ഇടയനായുള്ളോവേ, ചെവിക്കൊള്ളേണമേ; കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ.

സങ്കീർത്തനങ്ങൾ (Psalms) 80:1 - Malayalam bible image quotes