സങ്കീർത്തനങ്ങൾ 79 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

ഞങ്ങളുടെ രക്ഷയായ ദൈവമേ, നിന്റെ നാമമഹത്ത്വത്തിനായി ഞങ്ങളെ സഹായിക്കേണമേ; നിന്റെ നാമംനിമിത്തം ഞങ്ങളെ വിടുവിച്ച്, ഞങ്ങളുടെ പാപങ്ങളെ പരിഹരിക്കേണമേ.

സങ്കീർത്തനങ്ങൾ (Psalms) 79:9 - Malayalam bible image quotes