സങ്കീർത്തനങ്ങൾ 79 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

എന്നാൽ നിന്റെ ജനവും നിന്റെ മേച്ചൽപ്പുറത്തെ ആടുകളുമായ ഞങ്ങൾ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും. തലമുറതലമുറയോളം ഞങ്ങൾ നിന്റെ സ്തുതിയെ പ്രസ്താവിക്കും.

സങ്കീർത്തനങ്ങൾ (Psalms) 79:13 - Malayalam bible image quotes