സങ്കീർത്തനങ്ങൾ 79 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

ദൈവമേ, ജാതികൾ നിന്റെ അവകാശത്തിലേക്ക് കടന്നിരിക്കുന്നു; അവർ നിന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ കൽക്കുന്നുകളാക്കുകയും ചെയ്തിരിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 79:1 - Malayalam bible image quotes