സങ്കീർത്തനങ്ങൾ 78 -ാം അധ്യായം ഒപ്പം 71 -ാം വാക്യം

തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന് അവൻ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു.

സങ്കീർത്തനങ്ങൾ (Psalms) 78:71 - Malayalam bible image quotes