സങ്കീർത്തനങ്ങൾ 78 -ാം അധ്യായം ഒപ്പം 55 -ാം വാക്യം

അവരുടെ മുമ്പിൽനിന്ന് അവൻ ജാതികളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ട് അളന്ന് അവർക്ക് അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ പാർപ്പിച്ചു.

സങ്കീർത്തനങ്ങൾ (Psalms) 78:55 - Malayalam bible image quotes