സങ്കീർത്തനങ്ങൾ 78 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോട് അവയെ തങ്ങളുടെ മക്കളെ അറിയിപ്പാൻ കല്പിച്ചു.

സങ്കീർത്തനങ്ങൾ (Psalms) 78:5 - Malayalam bible image quotes