സങ്കീർത്തനങ്ങൾ 78 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

അവൻ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി സത്യം; എന്നാൽ അപ്പംകൂടെ തരുവാൻ അവനു കഴിയുമോ? തന്റെ ജനത്തിന് അവൻ മാംസം വരുത്തി കൊടുക്കുമോ എന്നു പറഞ്ഞു.

സങ്കീർത്തനങ്ങൾ (Psalms) 78:20 - Malayalam bible image quotes