സങ്കീർത്തനങ്ങൾ 72 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ.

സങ്കീർത്തനങ്ങൾ (Psalms) 72:8 - Malayalam bible image quotes