സങ്കീർത്തനങ്ങൾ 72 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

ജനത്തിൽ എളിയവർക്ക് അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകർത്തുകളകയും ചെയ്യട്ടെ;

സങ്കീർത്തനങ്ങൾ (Psalms) 72:4 - Malayalam bible image quotes