സങ്കീർത്തനങ്ങൾ 72 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

താൻ മാത്രം അദ്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.

സങ്കീർത്തനങ്ങൾ (Psalms) 72:18 - Malayalam bible image quotes