സങ്കീർത്തനങ്ങൾ 72 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

ദേശത്തു പർവതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴയ്ക്കും.

സങ്കീർത്തനങ്ങൾ (Psalms) 72:16 - Malayalam bible image quotes