സങ്കീർത്തനങ്ങൾ 71 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

എന്റെ ദൈവമേ, ഞാനും വീണകൊണ്ട് നിന്നെയും നിന്റെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്റെ പരിശുദ്ധനായുള്ളോവേ, ഞാൻ കിന്നരംകൊണ്ടു നിനക്കു സ്തുതിപാടും.

സങ്കീർത്തനങ്ങൾ (Psalms) 71:22 - Malayalam bible image quotes