സങ്കീർത്തനങ്ങൾ 7 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

ശത്രു എന്റെ പ്രാണനെ പിന്തുടർന്നു പിടിക്കട്ടെ; അവൻ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ. സേലാ.

സങ്കീർത്തനങ്ങൾ (Psalms) 7:5 - Malayalam bible image quotes