സങ്കീർത്തനങ്ങൾ 69 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു; ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു; പ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകുന്നു.

സങ്കീർത്തനങ്ങൾ (Psalms) 69:2 - Malayalam bible image quotes