സങ്കീർത്തനങ്ങൾ 69 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാർഥിക്കുന്നു; ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ, നിന്റെ രക്ഷാവിശ്വസ്തതയാൽതന്നെ, എനിക്കുത്തരമരുളേണമേ.

സങ്കീർത്തനങ്ങൾ (Psalms) 69:13 - Malayalam bible image quotes