സങ്കീർത്തനങ്ങൾ 68 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവൻ ബദ്ധന്മാരെ വിടുവിച്ചു സൗഭാഗ്യത്തിലാക്കുന്നു; എന്നാൽ മത്സരികൾ വരണ്ട ദേശത്തു പാർക്കും.

സങ്കീർത്തനങ്ങൾ (Psalms) 68:6 - Malayalam bible image quotes