സങ്കീർത്തനങ്ങൾ 68 -ാം അധ്യായം ഒപ്പം 32 -ാം വാക്യം

ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു പാട്ടു പാടുവിൻ; കർത്താവിനു കീർത്തനം ചെയ്‍വിൻ. സേലാ.

സങ്കീർത്തനങ്ങൾ (Psalms) 68:32 - Malayalam bible image quotes