സങ്കീർത്തനങ്ങൾ 68 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

അവിടെ അവരുടെ നായകനായ ചെറിയ ബെന്യാമീനും യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും സെബൂലൂൻപ്രഭുക്കന്മാരും നഫ്താലി പ്രഭുക്കന്മാരും ഉണ്ട്.

സങ്കീർത്തനങ്ങൾ (Psalms) 68:27 - Malayalam bible image quotes