സങ്കീർത്തനങ്ങൾ 68 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

കൊടുമുടികളേറിയ പർവതങ്ങളേ, ദൈവം വസിപ്പാൻ ഇച്ഛിച്ചിരിക്കുന്ന പർവതത്തെ നിങ്ങൾ സ്പർധിച്ചുനോക്കുന്നത് എന്ത്? യഹോവ അതിൽ എന്നേക്കും വസിക്കും.

സങ്കീർത്തനങ്ങൾ (Psalms) 68:16 - Malayalam bible image quotes