സങ്കീർത്തനങ്ങൾ 66 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

നീ മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി; ഞങ്ങൾ തീയിലും വെള്ളത്തിലുംകൂടി കടക്കേണ്ടിവന്നു; എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 66:12 - Malayalam bible image quotes