സങ്കീർത്തനങ്ങൾ 62 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

എന്റെ രക്ഷയും എന്റെ മഹിമയും ദൈവത്തിന്റെ പക്കൽ ആകുന്നു; എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു.

സങ്കീർത്തനങ്ങൾ (Psalms) 62:7 - Malayalam bible image quotes