സങ്കീർത്തനങ്ങൾ 62 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

കർത്താവേ, ദയയും നിനക്കുള്ളതാകുന്നു. നീ ഓരോരുത്തന് അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 62:12 - Malayalam bible image quotes