സങ്കീർത്തനങ്ങൾ 59 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

അവരെ കൊന്നുകളയരുതേ; എന്റെ ജനം മറക്കാതിരിക്കേണ്ടതിനു തന്നെ; ഞങ്ങളുടെ പരിചയാകുന്ന കർത്താവേ, നിന്റെ ശക്തികൊണ്ട് അവരെ ഉഴലുമാറാക്കി താഴ്ത്തേണമേ.

സങ്കീർത്തനങ്ങൾ (Psalms) 59:11 - Malayalam bible image quotes