സങ്കീർത്തനങ്ങൾ 58 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

ദൈവമേ, അവരുടെ വായിലെ പല്ലുകളെ തകർക്കേണമേ; യഹോവേ, ബാലസിംഹങ്ങളുടെ അണപ്പല്ലുകളെ തകർത്തുകളയേണമേ.

സങ്കീർത്തനങ്ങൾ (Psalms) 58:6 - Malayalam bible image quotes