സങ്കീർത്തനങ്ങൾ 57 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

എന്റെ പ്രാണൻ സിംഹങ്ങളുടെ ഇടയിൽ ഇരിക്കുന്നു; അഗ്നി ജ്വലിക്കുന്നവരുടെ നടുവിൽ ഞാൻ കിടക്കുന്നു; പല്ലുകൾ കുന്തങ്ങളും അസ്ത്രങ്ങളും നാവു മൂർച്ചയുള്ള വാളും ആയിരിക്കുന്ന മനുഷ്യപുത്രന്മാരുടെ ഇടയിൽ തന്നെ.

സങ്കീർത്തനങ്ങൾ (Psalms) 57:4 - Malayalam bible image quotes