സങ്കീർത്തനങ്ങൾ 51 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

അപ്പോൾ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സർവാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോൾ നിന്റെ യാഗപീഠത്തിന്മേൽ കാളകളെ അർപ്പിക്കും.

സങ്കീർത്തനങ്ങൾ (Psalms) 51:19 - Malayalam bible image quotes