സങ്കീർത്തനങ്ങൾ 51 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

നിന്റെ സന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുക്കയുമരുതേ.

സങ്കീർത്തനങ്ങൾ (Psalms) 51:11 - Malayalam bible image quotes