സങ്കീർത്തനങ്ങൾ 50 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

ഇവ നീ ചെയ്തു ഞാൻ മിണ്ടാതിരിക്കയാൽ ഞാൻ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു; എന്നാൽ ഞാൻ നിന്നെ ശാസിച്ചു നിന്റെ കണ്ണിൻമുമ്പിൽ അവയെ നിരത്തിവയ്ക്കും.

സങ്കീർത്തനങ്ങൾ (Psalms) 50:21 - Malayalam bible image quotes