സങ്കീർത്തനങ്ങൾ 5 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

യഹോവേ, എന്റെ ശത്രുക്കൾ നിമിത്തം നിന്റെ നീതിയാൽ എന്നെ നടത്തേണമേ; എന്റെ മുമ്പിൽ നിന്റെ വഴിയെ നിരപ്പാക്കേണമേ.

സങ്കീർത്തനങ്ങൾ (Psalms) 5:8 - Malayalam bible image quotes