സങ്കീർത്തനങ്ങൾ 5 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

എന്നാൽ നിന്നെ ശരണം പ്രാപിക്കുന്നവർ എല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ട് അവർ എപ്പോഴും ആനന്ദിച്ചാർക്കും; നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും.

സങ്കീർത്തനങ്ങൾ (Psalms) 5:11 - Malayalam bible image quotes