സങ്കീർത്തനങ്ങൾ 5 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

ദൈവമേ അവരെ കുറ്റം വിധിക്കേണമേ; തങ്ങളുടെ ആലോചനകളാൽ തന്നെ അവർ വീഴട്ടെ; അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയേണമേ; നിന്നോടല്ലോ അവർ മത്സരിച്ചിരിക്കുന്നത്.

സങ്കീർത്തനങ്ങൾ (Psalms) 5:10 - Malayalam bible image quotes